Question: 2024 വിമ്പിൾഡൺ ടെന്നീസിന്റെ വേദി ഏതാണ് ?
A. ചെന്നൈ
B. ലണ്ടൻ
C. ഗേൾസൺ കിർഹൻ
D. ബാർബഡോസ്
A. ഭികാജി കാമ ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നു.
B. 1907 ആഗസ്റ്റ് 22-ന് (ജർമനി) ഒരു വിദേശ രാജ്യത്ത് ഇന്ത്യൻ പതാക ഉയർത്തിയ ആദ്യ ഇന്ത്യൻ വ്യക്തി
C. ഭികാജി കാമയുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ വന്ദേ മാതരം, മദൻസ് തൽവാർ എന്നിവയായിരുന്നു.
D. All statements are true